Most Of The People Who Have Recovered Coronavirus In The Country Are In Kerala
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയിട്ടുള്ളത് കേരളത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ 25 കേസുകളിലും 84ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്.